2019 കോപ്പ അമേരിക്കകോൺമെബോൾ കോപ്പ അമേരിക്ക ബ്രസീൽ 2019 |
---|
 വിബ്ര ഓ കോൺഡിനേറ്റ് |
|
Host country | ബ്രസീൽ |
---|
Dates | 14 ജൂൺ – 7 ജൂലൈ |
---|
Teams | 12 (from 2 confederations) |
---|
Venue(s) | 6 (in 5 host cities) |
---|
|
Matches played | 14 |
---|
Goals scored | 40 (2.86 per match) |
---|
Attendance | 3,83,407 (27,386 per match) |
---|
Top scorer(s) | Eight players (2 goals each) |
---|
|
ദക്ഷിണ അമേരിക്കയിലെ ഫുട്ബോൾ ഭരണ സമിതിയായ കോൺമെബോൾ സംഘടിപ്പിക്കുന്ന കോപ്പ അമേരിക്കയുടെ 46-ാമത്തെ പതിപ്പാണ് 2019 കോപ്പ അമേരിക്ക. ബ്രസീലിലാണ് ഇത് നടക്കുന്നത്. ടൂർണമെന്റിന്റെ 2015, 2016 പതിപ്പുകളിൽ രണ്ടുതവണ വിജയിച്ച ചിലി, നിലവിലെ ചാമ്പ്യന്മാരാണ്.
ആതിഥേയ രാജ്യം
2019-ലെ കോപ്പ അമേരിക്കയ്ക്ക് ചിലിയായിരുന്നു യഥാർത്ഥത്തിൽ ആതിഥേയത്വം വഹിക്കേണ്ടിരുന്നത്. 2015, 2019 ചാമ്പ്യൻഷിപ്പുകൾക്കായി ബ്രസീലിന്റെയും ചിലിയുടെയും ഫുട്ബോൾ ഫെഡറേഷനുകൾ അവരുടെ ആതിഥേയ രാഷ്ട്ര ക്രമം മാറ്റാൻ സമ്മതിച്ചു.
വേദികൾ
സാൽവഡോർ, റിയോ ഡി ജനീറോ, സാവോ പോളോ, ബെലോ ഹൊറിസോണ്ടെ, പോർട്ടോ അലെഗ്രെ എന്നീ അഞ്ച് നഗരങ്ങൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ടീമുകൾ
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
ഗ്രൂപ്പ് സി
അവലംബം