Share to: share facebook share twitter share wa share telegram print page

1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ഫാഷൻ പരേഡ് പി.കെ. രാധാകൃഷ്ണൻ
2 കിലുകിൽ പമ്പരം തുളസീദാസ് ജയറാം, വാണി വിശ്വനാഥ് , കാവേരി
3 മന്നാഡിയാർപ്പെണ്ണിന് ചെങ്കോട്ടച്ചെക്കൻ അനിൽ ബാബു മുകേഷ്, കനക
4 അസുരവംശം ഷാജി കൈലാസ്
5 അടിവാരം ജോസ് തോമസ്
6 കുലം ലെനിൻ രാജേന്ദ്രൻ
7 വംശം ബൈജു കൊട്ടാരക്കര മുകേഷ്
8 ഒരു മുത്തം മണിമുത്തം സാജൻ
9 ഗജരാജമന്ത്രം താഹ
10 കോട്ടപുറത്തെ കൂട്ടുകുടുംബം പപ്പൻ നരിപ്പറ്റ
11 മന്ത്രമാതിരം ശശി ശങ്കർ
12 തുരുപ്പ് ഗുലാൻ ശശി കുമാർ
13 ഇരട്ടക്കുട്ടികളുടെ അച്ഛൻ സത്യൻ അന്തിക്കാട് ജയറാം, മഞ്ജു വാര്യർ
14 ശോഭനം കെ.എസ്. ശിവചന്ദ്രൻ
15 കല്ല്യാണക്കച്ചേരി അനിൽ ചന്ദ്ര രാജൻ കിരിയത്ത്, വിനു കിരിയത്ത് (കഥ: യേശുദാസ്) മുകേഷ്, ശോഭന
16 അനിയത്തിപ്രാവ് ഫാസിൽ കുഞ്ചാക്കോ ബോൻ, ശാലിനി
17 മൈ ഡിയർ കുട്ടിച്ചാത്തൻ ജിജോ മാസ്റ്റർ അരവിന്ദ് , ബേബി സോണിയ
18 വർണ്ണപ്പകിട്ട് ഐ.വി. ശശി മോഹൻലാൽ, മീന
19 സൂപ്പർമാൻ റാഫി മെക്കാർട്ടിൻ ജയറാം, ശോഭന
20 ഗംഗോത്രി അനിൽ സുരേഷ് ഗോപി
21 ഭൂതക്കണ്ണാടി ലോഹിതദാസ് മമ്മൂട്ടി , ശ്രീലക്ഷ്മി
22 കല്ല്യാണപ്പിറ്റേന്ന് കെ.കെ. ഹരിദാസ് മുകേഷ് ,പ്രിയാരാമൻ
23 കടുവാ തോമ മലയാറ്റൂർ സുരേന്ദ്രൻ
24 ഒരു സങ്കീർത്തനം പോലെ ജേസി
25 കുടമാറ്റം സുന്ദർദാസ്
26 സയാമീസ് ഇരട്ടകൾ ഇസ്മൈൽ ഹസ്സൻ സൈനുദ്ദീൻ, മണിയൻപിള്ള രാജു
27 വാചാലം ബിജു വർക്കി
28 ആറ്റുവേല എൻ.ബി. രഘുനാഥ്
29 ജൂനിയർ മാൻഡ്രേക്ക് അലി അക്ബർ ജഗദീഷ്,
30 നഗരപുരാണം അമ്പാടി കൃഷ്ണൻ
31 പൂനിലാമഴ സുനിൽ
32 നിയോഗം രാജു ജോസഫ്
33 ഉല്ലാസപ്പൂങ്കാറ്റ് വിനയൻ ജെ. പള്ളാശ്ശേരി ദിലീപ്, മോഹിനി
34 പൂമരത്തണലിൽ എ.കെ. മുരളീധരൻ
35 കല്ല്യാണ ഉണ്ണികൾ ജഗതി ശ്രീകുമാർ
36 അർജ്ജുനൻപിള്ളയും അഞ്ചുമക്കളും ചന്ദ്രശേഖരൻ ബാബു പള്ളാശ്ശേരി ഇന്നസെന്റ്, ജഗദീഷ്
37 കണ്ണൂർ ഹരിദാസ്
38 ഹിറ്റ്ലർ ബ്രദേർസ് സന്ധ്യ മോഹൻ
39 ദി റേഞ്ചർ കെ.എസ്. ഗോപാലകൃഷ്ണൻ
40 ഇന്നലെകളില്ലാതെ ജോർജ്ജ് കിത്തു
41 ശിബിരം ടി.എസ്. സുരേഷ് ബാബു
42 മാസ്മരം തമ്പി കണ്ണന്താനം
43 കഥാനായകൻ രാജസേനൻ മണി ഷൊർണ്ണൂർ ജയറാം, ദിവ്യ ഉണ്ണി
44 നീ വരുവോളം സിബി മലയിൽ ദിലീപ്, ദിവ്യ ഉണ്ണി
ചന്ദ്രലേഖ പ്രിയദർശൻ പ്രിയദർശൻ മോഹൻലാൽ, പൂജ ബത്ര, സുകന്യ
45 മൂന്ന് കോടിയും മുന്നൂറ് പവനും ബാലു കിരിയത്ത്
46 ദി ഗുഡ് ബോയ്സ് കെ.പി. സുനിൽ
47 യുവശക്തി ജോസിമോൻ
48 ഇതാ ഒരു സ്നേഹഗാഥ ക്യാപ്റ്റൻ രാജു വിക്രം, ലൈല
49 ഇക്കരെയാണെന്റെ മാനസം കെ.കെ. ഹരിദാസ്
50 ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ മോഹൻലാൽ , രഞ്ജിത ,ശിവാജി ഗണേശൻ
51 മാനസം സി.എസ്. സുധീഷ്
52 മാണിക്യകൂടാരം ജോർജ്ജ് മണ്ണൂർ
53 ഗുരു രാജീവ് അഞ്ചൽ മോഹൻലാൽ , സിതാര
54 കളിയൂഞ്ഞാൽ അനിൽ ബാബു മമ്മൂട്ടി, ശാലിനി , ശോഭന , ദിലീപ്
55 മായപൊന്മാൻ തുളസീദാസ് ദിലീപ്, മോഹിനി
56 കളിയാട്ടം ജയരാജ് സുരേഷ് ഗോപി, മഞ്ജു വാര്യർ
57 അനുഭൂതി ഐ.വി. ശശി
58 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കമൽ ജയറാം, മഞ്ജു വാര്യർ
59 അരമന രഹസ്യം അങാടിപ്പാട്ട് നിസ്സാർ
60 ഗുരുശിഷ്യൻ ശശി ശങ്കർ കല്ലൂർ ഡെന്നിസ്
61 ദി കാർ രാജസേനൻ ജയറാം, ശ്രീലക്ഷ്മി
62 ലേലം ജോഷി രഞ്ജി പണിക്കർ സുരേഷ് ഗോപി, എം.ജി. സോമൻ
63 ഇഷ്ടദാനം രമേഷ് കുമാർ
64 സ്നേഹസിന്ദൂരം കൃഷ്ണൻ മുന്നാട്
65 ന്യൂസ്പേപ്പർ ബോയ് നിസ്സാർ
66 കാരുണ്യം ജയരാജ് ജയറാം, ദിവ്യ ഉണ്ണി
67 ഋഷ്യശൃംഗൻ സുരേഷ് ഉണ്ണിത്താൻ കൃഷ്ണ , ഭാനുപ്രിയ
68 സമ്മോഹനം സുന്ദർദാസ്
69 സുവർണ്ണ സിംഹാസനം പി.ജി. വിശ്വംഭരൻ
70 ഒരാൾ മാത്രം സത്യൻ അന്തിക്കാട് മമ്മൂട്ടി , ശ്രുതി
71 ഭാരതീയം സുരേഷ് കൃഷ്ണൻ സുഹാസിനി
72 ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ താഹ വിഷ്ണു , കാവേരി
73 പൂത്തുമ്പിയും പൂവാലന്മാരും ഫ്രാൻസിസ്
74 ചുരം ഭരതൻ മനോജ്.കെ.ജയൻ , ദിവ്യ ഉണ്ണി
75 മംഗല്യപല്ലക്ക് വിനോദ് റോഷൻ
76 ആറാം തമ്പുരാൻ ഷാജി കൈലാസ് മോഹൻലാൽ, മഞ്ജു വാര്യർ
77 രാജതന്ത്രം അനിൽ ചന്ദ്രൻ
78 അഞ്ചരക്കല്ല്യാണം വി.എം. വിനു
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya