Share to: share facebook share twitter share wa share telegram print page

1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആ ദിവസം എം. മണി സുകുമാരൻ , സത്യകല
2 ആദർശം ജോഷി പാപ്പനംകോട് ലക്ഷ്മണൻ പ്രേംനസീർ ജയഭാരതി
3 ആക്രോശം എ.ബി. രാജ് എ.ബി. രാജ് പ്രേംനസീർ രാജലക്ഷ്മി
4 ആലോലം മോഹൻ കിത്തൊ നെടുമുടി വേണു,ഭരത് ഗോപി,കെ.ആർ. വിജയ,ശങ്കരാടി
5 ആരംഭം ജോഷി കൊച്ചിൻ ഹനീഫ പ്രേംനസീർമധു സുകുമാരൻസോമൻ
6 ആശ അഗസ്റ്റിൻ പ്രകാശ്
7 ആയുധം പി. ചന്ദ്രകുമാർ
8 അമൃതഗീതം ബേബി
9 അങ്കച്ചമയം രാജാജി ബാബു
10 അങ്കുരം ഹരിഹരൻ
11 അന്തിവെയിലിലെ പൊന്ന് രാധാകൃഷ്ണൻ കമലഹാസൻ, ലക്ഷ്മി, ജഗതി
12 അനുരാഗക്കോടതി ഹരിഹരൻ
13 അരഞ്ഞാണം വേണു
14 ബലൂൺ രവി ഗുപ്തൻ മമ്മൂട്ടി , ജലജ
15 ബീഡിക്കുഞ്ഞമ്മ കെ.ജി. രാജശേഖരൻ
16 ഭീമൻ ഹസ്സൻ
17 ചമ്പൽക്കാട് കെ.ജി. രാജശേഖരൻ
18 ചാപ്പ പി.എ. ബക്കർ
19 ചിലന്തിവല വിജയാനന്ദ്
20 ചില്ല് ലെനിൻ രാജേന്ദ്രൻ
21 ചിരിയോചിരി ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , സ്വപ്ന
22 ചുവന്ന പുഷ്പം സാംബശിവൻ
23 ധീര ജോഷി
24 ദ്രോഹി പി. ചന്ദ്രകുമാർ
25 ഈ നാട് ഐ.വി. ശശി രതീഷ് , സുരേഖ
26 എലിപ്പത്തായം അടൂർ ഗോപാലകൃഷ്ണൻ
27 എനിക്കും ഒരു ദിവസം ശ്രീകുമാരൻ തമ്പി
28 എന്റെ മോഹങ്ങൾ പൂവണിഞ്ഞു ഭദ്രൻ ശങ്കർ , മേനക , കലാരഞ്ജിനി
29 എന്റെ ശത്രുക്കൾ എസ്. ബാബു
30 എന്തിനോ പൂക്കുന്ന പൂക്കൾ ഗോപിനാഥ് ബാബു
31 എതിരാളികൾ ജേസി
32 ഫുട്ബോൾ രാധാകൃഷ്ണൻ
33 ഗാനം ശ്രീകുമാരൻ തമ്പി അംബരീഷ് , ലക്ഷ്മി
34 ഗരുഡൻ എസ്.വി. രാജേന്ദ്രൻ അംബരീഷ്, സ്വപ്ന
35 ഇടവേള മോഹൻ
36 ഇടിയും മിന്നലും പി.ജി. വിശ്വംഭരൻ
37 ഇളക്കങ്ങൾ മോഹൻ
38 ഇണ ഐ.വി. ശശി രഘു , ദേവി
39 ഇരട്ടി മധുരം ശ്രീകുമാരൻ തമ്പി പ്രേംനസീർ , കെ.ആർ .വിജയ
40 ഇത്തിരി നേരം ഒത്തിരി കാര്യം ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , പൂർണ്ണിമ ജയറാം
41 ഇത് ഞങ്ങളുടെ കഥ പി.ജി. വിശ്വംഭരൻ ശാന്തികൃഷ്ണ , ശ്രീനാഥ്
42 ഇതും ഒരു ജീവിതം വെളിയം ചന്ദ്രൻ സുകുമാരൻ ജഗതി ശ്രീകുമാർ, കല്പന
43 ഇവൻ ഒരു സിംഹം സുരേഷ്
44 ജംബുലിംഗം ജെ. ശശികുമാർ
45 ജോൺ ജാഫർ ജനാർദ്ദനൻ ഐ.വി. ശശി രതീഷ് , മാധവി ,മമ്മൂട്ടി , രവീന്ദ്രൻ
46 കക്ക പി. എൻ. സുന്ദരം രഘുവരൻ ,രോഹിണി , രവി
47 കാലം ഹേമചന്ദ്രൻ ജഗതി ശ്രീകുമാർ, മേനക, ജയമാലിനി, ജയറാം
48 കാളിയ മർദ്ദനം ജെ. വില്ല്യംസ് ശങ്കർ , സത്യകല , നെടുമുടി വേണു, മോഹൻലാൽ
49 കർത്തവ്യം ജോഷി
50 കാട്ടിലെ പാട്ട് കെ.പി. കുമാരൻ പൂർണ്ണിമ ജയറാം , നെടുമുടി വേണു
51 കയം പി.കെ. ജോസഫ്
52 കഴുമരം എ.ബി. രാജ്
53 കേൾക്കാത്ത ശബ്ദം ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , അംബിക , മോഹൻലാൽ
54 കെണി ജെ. ശശികുമാർ
55 കിലുകിലുക്കം ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , ശാന്തികൃഷ്ണ , വേണു നാഗവള്ളി
56 കോരിത്തരിച്ച നാൾ ജെ. ശശികുമാർ
57 കോമരൻ ജെ.സി. ജോർജ്ജ്
58 കുറുക്കന്റെ കല്യാണം സത്യൻ അന്തിക്കാട്
59 കുട്ടികൾ സൂക്ഷിക്കുക എം.എച്ച്.കെ. മൂർത്തി
60 ലേഡി ടീച്ചർ ശിങ്കിതം ശ്രിനിവാസ റാവു
61 ലഹരി ടി.കെ. രാംചന്ദ്
62 ലയം ബെൻ മാർക്കോസ്
63 മദ്രാസിലെ മോൻ ജെ. ശശികുമാർ രവീന്ദ്രൻ , ഷീല
64 മർമ്മരം ഭരതൻ
65 മരുപ്പച്ച എസ്. ബാബു
66 മാതൃകാ കുടുംബം പി.ആർ.എസ്. പിള്ള
67 മാറ്റുവിൻ ചട്ടങ്ങളെ കെ.ജി. രാധാകൃഷ്ണൻ
68 മഴു പി. കെ. കൃഷ്ണൻ
69 മുഖങ്ങൾ പി. ചന്ദ്രശേഖർ
70 മൈലാഞ്ചി എം. കൃഷ്ണൻ നായർ ഷാനവാസ് , അംബിക
71 നാഗമഠത്തു തമ്പുരാട്ടി ജെ. ശശികുമാർ പ്രേംനസീർ , ജയഭാരതി, ഉണ്ണിമേരി
72 നിറം മാറുന്ന നിമിഷങ്ങൾ മോഹൻ
73 ഞാൻ ഏകനാണ് പി. ചന്ദ്രശേഖർ മധു , പൂർണ്ണിമ ജയറാം , ദിലീപ്
74 ഞാൻ ഒന്നു പറയട്ടെ കെ.എ. വേണുഗോപാൽ
75 നവംബറിന്റെ നഷ്ടം പി. പത്മരാജൻ
76 ഓർമ്മക്കായ് ഭരതൻ ഗോപി ,മാധവി
77 ഒടുക്കം തുടക്കം മലയാറ്റൂർ രാമകൃഷ്ണൻ
78 ഓളങ്ങൾ ബാലു മഹേന്ദ്ര അമോൽ പലേക്കർ , പൂർണ്ണിമ ജയറാം
79 ഒരു തിര പിന്നെയും തിര പി.ജി. വിശ്വംഭരൻ
80 ഒരു വിളിപ്പാടകലെ ജേസി സോമൻ ,സുജാത , വേണു നാഗവള്ളി
81 പടയോട്ടം ജിജോ പ്രേംനസീർ , ലക്ഷ്മി , മധു , ശങ്കർ , പൂർണ്ണിമ ജയറാം
82 പാളങ്ങൾ ഭരതൻ സറീന വഹാബ് , നെടുമുടി വേണു , ശങ്കർ
83 പള്ളിവേട്ട എച്ച്. ആർ. സിൻഹ
84 പാഞ്ചജന്യം കെ.ജി. രാജശേഖരൻ
85 പൊന്മുടി എൻ. ശങ്കരൻ നായർ
86 പൊന്നും പൂവും എ. വിൻസെന്റ്
87 പൂവിരിയും പുലരി ജി. പ്രേംകുമർ
88 പോസ്റ്റ് മോർട്ടം ജെ. ശശികുമാർ
89 പ്രിയസഖി രാധ കെ.പി. പിള്ള പ്രതാപ് പോത്തൻ , ലക്ഷ്മി
90 പ്രേമാഭിഷേകം ആർ. കൃഷ്ണമൂർത്തി കമൽ ഹാസൻ , ശ്രീദേവി
91 രക്ത സാക്ഷി പി. ചന്ദ്രകുമാർ
92 റൂബി മൈ ഡാർലിംഗ് ദുരൈ പൂർണ്ണിമ ജയറാം , മോഹൻ രാജ്
93 സഹ്യന്റെ മക്കൾ ജി.എസ്. പണിക്കർ
94 ശരം ജോഷി
95 ശരവർഷം ബാബു
96 ശേഷക്രിയ രവി ആലുമ്മൂട്
97 ശില അഗസ്റ്റിൻ പ്രകാശ്
98 സിന്ദൂര സന്ധ്യക്കു മൗനം ഐ.വി. ശശി
99 സ്നേഹപൂർവം മീര ഹരികുമാർ
100 സൂര്യൻ ജെ. ശശികുമാർ
101 ശ്രീ അയ്യപ്പനും വാവരും സുരേഷ്
102 തടാകം ഐ.വി. ശശി
103 തീരാത്ത ബന്ധങ്ങൾ ഡോ. ജോഷ്വാ
104 തുറന്ന ജയിൽ ജെ. ശശികുമാർ
105 വാരിക്കുഴി എം.ടി. വാസുദേവൻ നായർ ശുഭ , സുകുമാരൻ,നെടുമുടി വേണു
106 വീട് റഷീദ് കാരാപ്പുഴ മമ്മൂട്ടി , സറീനാ വഹാബ്
107 വെളിച്ചം വിതറുന്ന പെൺകുട്ടി ദുരൈ ശങ്കർ , പൂർണ്ണിമ ജയറാം
108 വിധിച്ചതും കൊതിച്ചതും ടി.എസ്. മോഹൻ ടി.എസ്. മോഹൻ രതീഷ്, മമ്മൂട്ടി,
109 യാഗം ശിവൻ കൽപ്പന, കവിയൂർ പൊന്നമ്മ , ബാബു നമ്പൂതിരി
110 യവനിക കെ.ജി. ജോർജ്ജ് ഗോപി , ജലജ
111 ഏഴാം രാത്രി കൃഷ്ണകുമാർ കൃഷ്ണകുമാർ കമൽ ഹാസൻ
* നാഗേഷ്
112 ഗൃഹലക്ഷ്മി എം കൃഷ്ണൻ നായർ മധു. ശ്രീവിദ്യ,ശങ്കരാടി
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya