Share to: share facebook share twitter share wa share telegram print page

0.999...

ഗണിതശാസ്ത്രത്തിൽ 0.999... എന്ന് ആവർത്തിക്കുന്ന സംഖ്യ 1 നു സമാനമായ ഒരു രേഖീയ സംഖ്യയാണ്‌. or എന്നും ഈ സംഖ്യയെ സൂചിപ്പിക്കാറുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ 0.999... ഉം,1-ഉം ഒരേ രേഖീയസംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. ഈ സമാനത പല പ്രഗല്ഭ ഗണിതശാസ്ത്രജ്ഞരും, ഗണിതശാസ്ത്ര പ്രബന്ധങ്ങളിലും പ്രതിപാദിച്ചു കാണുന്നുണ്ട്. [1]

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. http://www.faqs.org/faqs/sci-math-faq/specialnumbers/0.999eq1/
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya